App Logo

No.1 PSC Learning App

1M+ Downloads
സ്‌മൈൽ ( സീംലെസ് മെഡിക്കൽ ഇന്റർവെൻഷൻ ഫോർ ലൈഫ് കെയർ എമർജൻസി ) പദ്ധതി ആരംഭിച്ചത് ഏത് ഡിപ്പാർട്മെന്റണ് ?

Aകേരള ആരോഗ്യ വകുപ്പ്

Bകേരള പോലീസ്

Cസാമൂഹ്യ ക്ഷേമ വകുപ്പ്

Dസാക്ഷരത മിഷൻ

Answer:

B. കേരള പോലീസ്


Related Questions:

കൌമാരക്കാരിലെ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സർവ്വേ പദ്ധതി :
അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.
സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?
കുട്ടികളിലെ പഠന, സ്വഭാവ, പെരുമാറ്റ വ്യതിയാന നിവാരണത്തിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ - കായിക രംഗങ്ങളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതി ഏത്?